നഷ്ടപ്രണയം

ജീവിതം മോഹങ്ങളാക്കി
സ്വപ്നത്തെ നീളെ പുൽകി
നിറങ്ങൾ മാത്രം നൽകി
ഗതിമാറും മഴയായി
കണ്ണുകൾ പുഴയായി
പ്രണയം ഒരു
സാഗരം
ജീവനിൽ തുടിക്കും വികാരം
ദിനങ്ങൾ വർഷങ്ങളാക്കിജീവനിൽ തുടിക്കും വികാരം
ജീവിതം മോഹങ്ങളാക്കി
സ്വപ്നത്തെ നീളെ പുൽകി
നിറങ്ങൾ മാത്രം നൽകി
കണ്ണുകൾ പുഴയായി
മാഞ്ഞ കിനാവിൻ നൊമ്പരമായി
തകർച്ചയിൻ അമ്പരപ്പായി
നോവിന്റെ ഓർമതുള്ളിയായ്തകർച്ചയിൻ അമ്പരപ്പായി
നിനവിൻ ചാരം ഉള്ളിലായ്.....
പ്രണയത്തകർച്ചക്ക് കടലിരമ്പത്തോട് സാമ്യം....
ReplyDeleteപ്രണയത്തകർച്ചക്ക് കടലിരമ്പത്തോട് സാമ്യം....
ReplyDelete