നഷ്ട സ്വപ്‌നങ്ങള്‍
നോവുന്ന തേങ്ങല്‍
എന്‍ ഹൃദയത്തിന്‍ താളം
നീറുന്ന മനസ്സ്
എന്‍ ജീവന്‍റെ ചിഹ്നം
എങ്ങോ മറന്ന മന്ദ സ്മിതങ്ങള്‍
ഇന്നെന്‍ വിതുമ്പുന്ന ഓര്‍മ
പോയ നാളിന്‍ വദനം
എന്‍ മോഹ സാഫല്യം
വരും നാളിന്‍ വിജനത
ഇന്നെന്നില്‍ ജനിച്ച ഭീതി
നിശാ യാമങ്ങള്‍
ഇന്നെന്‍ പേടി സ്വപ്നം
നിറ നിലാവുകള്‍
ഇന്നെന്‍ കൂട്ടുകാര്‍
എല്ലാം എല്ലാം
എന്‍റെ നഷ്ട സ്വപ്‌നങ്ങള്‍ ......
നിശാ...നന്നായിട്ടുണ്ട് ..വളരെയേറെ...ഇത് ആരെക്കുറിച്ചാണ്..? ജിനേഷ് വേഗം വരും നീ സങ്കടപ്പെടണ്ട ട്ടോ.....
ReplyDeleteജീവിതം തന്നെ ഒരു പ്രതീക്ഷയല്ലേ?
ReplyDeleteപ്രതീക്ഷകള്‍ കൈവിടാതിരിക്കൂ നിശാ...
കവിത കൊള്ളാംട്ടോ...
നന്നായിട്ടുണ്ട് ഈ വരികള്‍
ReplyDelete