nishagandhi....നിശാഗന്ധി ......( By Nisha Mathew)
Happiness means loving yourself and being less concerned with the approval of others......
Friday, July 31, 2020
പൊയ് മുഖം
..
നിശബ്ദമായ നിഗൂഢതയിൽ
ഒരു ക്രൂര പുഞ്ചിരിയായ്
കൂരമ്പിന്റെ തേരോട്ടമായി
നൊടിയിടയിൽ മുഖം മാറും
ഒരു യാന്ത്രിക ബിംബം..
ഓർമയുടെ താളുകളിൽ
കോറിയ ചോരപ്പാടായ്
വിധിയുടെ വിളയാട്ടമായി
വ്രണിത സ്മൃതിയായ് മാറും
ഒരു പൈശാചിക ബിംബം
No comments:
Post a Comment
Newer Post
Older Post
Home
View mobile version
Subscribe to:
Post Comments (Atom)
No comments:
Post a Comment