tag:blogger.com,1999:blog-759811788243923323.post7027389603587092694..comments2023-05-04T00:39:42.408-07:00Comments on nishagandhi....നിശാഗന്ധി ......( By Nisha Mathew) : Nisha Mathewhttp://www.blogger.com/profile/10362466003885430372noreply@blogger.comBlogger23125tag:blogger.com,1999:blog-759811788243923323.post-85216097412290364252011-03-08T01:10:21.901-08:002011-03-08T01:10:21.901-08:00എന്നെ ആരും മറന്നില്ലല്ലോ...സന്തോഷം..ഞാനും നിശാഗന്ധ...എന്നെ ആരും മറന്നില്ലല്ലോ...സന്തോഷം..ഞാനും നിശാഗന്ധിയ്ക്ക് ആശംസകള്‍ നേരുന്നു.....Anonymousnoreply@blogger.comtag:blogger.com,1999:blog-759811788243923323.post-36726979425287441082011-03-07T22:25:23.101-08:002011-03-07T22:25:23.101-08:00മഞ്ഞുതുള്ളി വിളിച്ചു കാണിച്ചതാണ്.
ഇനിയും എഴുതുക. ആ...മഞ്ഞുതുള്ളി വിളിച്ചു കാണിച്ചതാണ്.
ഇനിയും എഴുതുക. ആശംസകൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-759811788243923323.post-54135193291217335732011-03-07T19:44:33.448-08:002011-03-07T19:44:33.448-08:00നിശാഗന്ധിയെ മഞ്ഞുതുള്ളി പരിചയപ്പെടുത്തുന്നു, കൊള്ള...നിശാഗന്ധിയെ മഞ്ഞുതുള്ളി പരിചയപ്പെടുത്തുന്നു, കൊള്ളാം , നിശാഗന്ധി വിരിയുന്നത് മഞ്ഞുതുള്ളി പതുങ്ങിയിരുന്ന് കാണുകയായിരുന്നിരിക്കണം. ഇപ്പോൾ നിശാഗന്ധിയെ കണ്ടു കഴിഞ്ഞപ്പോൾ എനിക്കുമിഷ്ടമായി. ഇനിയും പൂക്കളേറെ വിരിയിച്ച് മഞ്ഞുതുള്ളിയിലും ഞങ്ങളിലും സന്തോഷം നിറയ്ക്കുക.
ആശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-759811788243923323.post-82495848169937039822011-03-06T20:18:59.427-08:002011-03-06T20:18:59.427-08:00വിരഹം..ശരീരത്തില്‍ നിന്നും
ആ...വിരഹം..ശരീരത്തില്‍ നിന്നും
ആത്മാവിലേക്കുള്ള ദൂരം,,
ദൂരം..അകലുംതോറും
കുറയുന്നത്,,
കുറയുന്നത്.......
എനിക്ക് നിന്നോടുള്ളത്..

Best Wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-759811788243923323.post-61285147402556986402011-03-06T03:01:23.470-08:002011-03-06T03:01:23.470-08:00ജീവിതത്തെയും പ്രണയത്തെയും പാരസ്പര്യത്തെയും നിർവചിക...ജീവിതത്തെയും പ്രണയത്തെയും പാരസ്പര്യത്തെയും നിർവചിക്കാൻ ശ്രമം നടന്നിട്ടുണ്ട്. പലയിടത്തും കാല്പനികതയിൽ വീണുപോയി, കരകയറി അസാധാരണതയിൽ കാഴ്ച വയ്ക്കുക.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-759811788243923323.post-36456397166597505962011-03-06T02:50:21.642-08:002011-03-06T02:50:21.642-08:00പ്രണയംപ്രണയംഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-759811788243923323.post-51588566842225784952011-03-06T02:31:45.629-08:002011-03-06T02:31:45.629-08:00സ്വാഗതംസ്വാഗതംAnonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-759811788243923323.post-870862541372098092011-03-06T00:37:31.359-08:002011-03-06T00:37:31.359-08:00എന്തോ ഒരു കുറവ് .....എന്താ എന്ന് അറിയില്ലഎന്തോ ഒരു കുറവ് .....എന്താ എന്ന് അറിയില്ലAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-759811788243923323.post-37762407133434414902011-03-05T10:25:51.476-08:002011-03-05T10:25:51.476-08:00ഹൃദയം നിറഞ്ഞ ആശംസകള്‍......ഹൃദയം നിറഞ്ഞ ആശംസകള്‍......Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-759811788243923323.post-51463997160065091442011-03-05T09:51:10.201-08:002011-03-05T09:51:10.201-08:00കൊള്ളാം, ഇവിടേക്ക് സുസ്വാഗതം! കൂടുതല്‍ വായിക്കുക, ...കൊള്ളാം, ഇവിടേക്ക് സുസ്വാഗതം! കൂടുതല്‍ വായിക്കുക, കൂടുതല്‍ എഴുതുക, കൂടുതല്‍ എഴുതുമ്പോള്‍ എഴുത്ത് ത്നാനെ തെളിഞ്ഞു വരും. ശുഭാശംസകള്‍..ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-759811788243923323.post-5736952204956175782011-03-05T07:49:27.478-08:002011-03-05T07:49:27.478-08:00ഇനിയും കൂടുതല്‍ എഴുതാന്‍ കഴിയട്ടെ.ഇനിയും കൂടുതല്‍ എഴുതാന്‍ കഴിയട്ടെ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-759811788243923323.post-20888814801039375452011-03-05T06:22:58.403-08:002011-03-05T06:22:58.403-08:00എഴുത്തുകാരിക്ക് ആശംസകള്‍.. ഒട്ടേറെ എഴുതാന്‍ കഴിയട്...എഴുത്തുകാരിക്ക് ആശംസകള്‍.. ഒട്ടേറെ എഴുതാന്‍ കഴിയട്ടെManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-759811788243923323.post-64929764904982946702011-03-05T05:41:04.729-08:002011-03-05T05:41:04.729-08:00തുടര്‍ന്നും എഴുതുക! ആശംസകള്‍!!!തുടര്‍ന്നും എഴുതുക! ആശംസകള്‍!!!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-759811788243923323.post-25790877128980453952011-03-05T05:32:49.745-08:002011-03-05T05:32:49.745-08:00കൂടുതല്‍ വായിക്കുക
കുറച്ചു എഴുതുക
പുതിയ എഴുത്തുക...കൂടുതല്‍ വായിക്കുക
കുറച്ചു എഴുതുക
പുതിയ എഴുത്തുകാരിക്ക് സ്വാഗതംകെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-759811788243923323.post-36181585340991930452011-03-05T05:19:31.562-08:002011-03-05T05:19:31.562-08:00കൊള്ളാം കേട്ടോ. എഴുതുക.കൊള്ളാം കേട്ടോ. എഴുതുക.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-759811788243923323.post-3131571699555150172011-03-05T04:27:51.610-08:002011-03-05T04:27:51.610-08:00ആശംസകള്‍ ......
Welcome to the
blogosphere. You a...ആശംസകള്‍ ......
Welcome to the
blogosphere. You are what you are ..........
and none of us can definitely be you ........
നല്ല നല്ല സൃഷ്ടികള്കായി കാത്തിരിക്കുന്നുente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-759811788243923323.post-63394106316219462562011-03-05T03:58:42.868-08:002011-03-05T03:58:42.868-08:00ബൂലോകത്തേക്ക് സ്വാഗതം...ബൂലോകത്തേക്ക് സ്വാഗതം...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-759811788243923323.post-41963205769067219962011-03-05T03:16:52.438-08:002011-03-05T03:16:52.438-08:00എഴുത്തുകാരിക്ക് ആശംസകള്‍ ..എഴുത്തുകാരിക്ക് ആശംസകള്‍ ..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-759811788243923323.post-75526609789006299652011-03-05T02:46:20.724-08:002011-03-05T02:46:20.724-08:00ബൂലോകത്തെക്കുള്ള വഴി വിശാലമാണ് ..പക്ഷെ ഇത് വഴി നടക...ബൂലോകത്തെക്കുള്ള വഴി വിശാലമാണ് ..പക്ഷെ ഇത് വഴി നടക്കാന്‍ അഭ്യാസം വേണം ..സ്വാഗതം :)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-759811788243923323.post-16739406725716614322011-03-05T01:36:41.919-08:002011-03-05T01:36:41.919-08:00പ്രിയയുടെ മെയിൽ വഴി ഇവിടെ എത്തി,
നല്ല കവിതകൾ ബൂലോക...പ്രിയയുടെ മെയിൽ വഴി ഇവിടെ എത്തി,
നല്ല കവിതകൾ ബൂലോകത്തിന് സമ്മാനിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു...Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-759811788243923323.post-78221936703288301612011-03-05T00:42:57.446-08:002011-03-05T00:42:57.446-08:00:):)Bibinq7https://www.blogger.com/profile/15306378131713003253noreply@blogger.comtag:blogger.com,1999:blog-759811788243923323.post-58882869482000026962011-03-05T00:16:03.647-08:002011-03-05T00:16:03.647-08:00പുതിയ എഴുത്തുകാരിക്ക് ആശംസകള്‍ :)പുതിയ എഴുത്തുകാരിക്ക് ആശംസകള്‍ :)ചെകുത്താന്https://www.blogger.com/profile/02218444939313690795noreply@blogger.comtag:blogger.com,1999:blog-759811788243923323.post-26071426953507152662011-03-04T23:33:52.523-08:002011-03-04T23:33:52.523-08:00എഴുതി വളരുക,...ആവശ്യമില്ലാത്ത,,,!!! എന്നിവ ഉഴിവാക്...എഴുതി വളരുക,...ആവശ്യമില്ലാത്ത,,,!!! എന്നിവ ഉഴിവാക്കുകചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.com